Helpline : +91 9656933339
vechure cow milk for sale
1 litre ഇന്ത്യയിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ വെച്ചൂര്‍ പശുവും ഉള്‍പ്പെടും.മേന്മയുള്ള പാലു ലഭിക്കും, ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലായതുകൊണ്ട് രോഗങ്ങള്‍ വരുന്നത് കുറവാണ്. ഇവയുടെ പാലിലും വിദേശഇനം പശുക്കളുടേതിലും ജനിതകമായി ചില മാറ്റങ്ങള്‍ ഉണ്ട്.പാലില്‍ വെള്ളം 87.7%, കാര്‍ബോഹൈഡ്രേറ്റ് 4.9%, (പഞ്ചസാര) കൊഴുപ്പ് 3.4%, പ്രോട്ടീന്‍ 3.3%, ലവണങ്ങള്‍ 0.7% എന്നിവ അടങ്ങിയിരിക്കുന്നു.നാടന്‍പശുക്കളുടെ പാലിലുള്ള കൊഴുപ്പിന്റെ കണികകള്‍ വളരെ ചെറുതാണ്. വെച്ചൂര്‍ പശുക്കളില്‍ നടത്തിയ പഠനത്തില്‍, കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന 'ഫോസ്‌ഫോലിപിഡ്' വളരെ കൂടുതലുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫോസ്‌ഫോലിപിഡ് തലച്ചോറിന്റെയും ഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഇത് കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ ഗുണം ചെയ്യുന്നു.പാലിന്റെ പ്രോട്ടീനിന്റെ വിഭാഗമായ 'ലാക്ടോഫെറിനി'ല്‍ അടങ്ങിയിട്ടുള്ള 'അര്‍ജിനിന്‍' എന്ന അമിനോ ആസിഡ് കോശങ്ങളുടെ ഉത്പാദനത്തിനും മുറിവ് ഉണങ്ങുന്നതിനും ഹൃദ്രോഗം തടയുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും സഹായകമാണ്.

Write a review

Note: HTML is not translated!
    Bad           Good

vechure cow milk for sale

  • Views: 79
  • Product: പാലുല്പ്പന്നം
  • Location: kattakada(Map)
  • Quantity: 1
  • Date Added: 24-09-2016
  • Contact Number: 8281xxxxxx Please sign in to view the number
  • ₹100

Farmer details

View Farmer Page
Please sign in to chat with Adarsh kumar s
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh