Helpline : +91 9656933339
Seedless Fine Quality Tamarind
500 ഗ്രാം , 250 ഗ്രാം പാക്കറ്റുകളിൽ യഥാക്രമം 90, 45 രൂപയ്ക്ക് ലഭിക്കുന്നു. കുരു നീക്കം ചെയ്ത് ശുദ്ധമാക്കി, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് രുചികരമാക്കിയ വാളൻ പുളി (ചാണപ്പുളി) ആരോഗ്യകരമായ ഫുഡ് കണ്ടെയ്നറുകളിൽ. ഇപ്പോൾ സംസ്ഥാനത്തെ എല്ലാ പോലീസ് കാന്റീനുകളിലും ലഭ്യമാണ്.

Write a review

Note: HTML is not translated!
    Bad           Good

Seedless Fine Quality Tamarind

  • Views: 151
  • Product: സുഗന്ധവ്യജ്ഞനം
  • Location: Kanichukulangara(Map)
  • Quantity: 500
  • Date Added: 14-08-2015
  • Contact Number: 9447xxxxxx Please sign in to view the number
  • ₹180

Farmer details

View Farmer Page
Please sign in to chat with Ambily N G
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi