Helpline : +91 9656933339
Sales (fresh fish) പടിഞ്ഞാറെ കല്ലടയിൽ മൽസ്യ വിളവെടുപ്പ് (13/Apr/2019)

Description

പടിഞ്ഞാറെ കല്ലടയിൽ മൽസ്യ വിളവെടുപ്പ് ഇന്നു (13/apr/2019) രാവിലെ 7 മണി മുതൽ ആരംഭിച്ചു. 

ഫ്രഷ് മൽസ്യങ്ങൾ‌ ആവശ്യമുള്ളവർ എത്രയും വേഗം എത്തിച്ചേരുക .

ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ അനുമതിയോടെ വളർത്തുന്ന മൽസ്യങ്ങളുടേയും മറ്റു നാടൻ മൽസ്യങ്ങളുടേയും വിളവെടുപ്പ്.

സ്ഥലം: *വെസ്റ്റ് കല്ലട പാൽ സൊസൈറ്റിക്ക് സമീപം*

കരിമീൻ, രോഹു, കട്ല, മൃഗാൾ, സൈപ്രിനസ്, ഗിഫ്റ്റ്, പൂമീൻ, മറ്റ് നാടൻ മൽസ്യങ്ങൾ, അക്വാറിയം കളർ മൽസ്യങ്ങൾ തുടങ്ങിയവ വിൽപ്പനക്കുണ്ട്. 

മൽസ്യ വിളവെടുപ്പ് കാണുവാനും, ജീവനുള്ളതും 100% വിഷരഹിതവുമായ മീനുകളെ കുളത്തിൽ നിന്നും നേരിട്ടു വാങ്ങുവാനും എല്ലാവരേയും ക്ഷണിക്കുന്നു.

കരിമീൻ (1 Kg - Rs.450/-)

മറ്റു മീനുകൾ (1 Kg - Rs.250/-)

അക്വാറിയം കളർ മത്സ്യങ്ങൾ (വില വലിപ്പമനുസരിച് )

Please whatsapp for location details

Write a review

Note: HTML is not translated!
    Bad           Good

Sales (fresh fish) പടിഞ്ഞാറെ കല്ലടയിൽ മൽസ്യ വിളവെടുപ്പ് (13/Apr/2019)

  • Views: 190
  • Product: Sales (fresh fish) പടിഞ്ഞാറെ കല്ലടയിൽ മൽസ്യ വിളവെടുപ്പ് (13/Apr/
  • Location: West kallada(Map)
  • Quantity: 1
  • Date Added: 13-04-2019
  • Contact Number: 9447xxxxxx Please sign in to view the number
  • ₹450

Tags: fresh fish direct from farmers

Farmer details

View Farmer Page
Please sign in to chat with Stee kumar
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh