Menu Close

ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി – നിര്‍മ്മാണ പരിശീലന പരിപാടി

ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി എന്നിവയുടെ നിര്‍മ്മാണം പഠിപ്പിക്കുന്ന ഏകദിനപരിശീലന പരിപാടി തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം സംഘടിപ്പിക്കുന്നു. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 2023 നവമ്പര്‍ 20 രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരിശീലനം. താല്പര്യമുള്ളവര്‍ സമയം വിളിക്കേണ്ട നമ്പരുകള്‍: 8281527584, 8891540778 (ഓഫീസ് സമയത്തുമാത്രം)