Menu Close

കൂര്‍ക്കത്തലകള്‍ വില്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറിശാസ്ത്രവിഭാഗത്തില്‍ കൂര്‍ക്കത്തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. വില ഒരു കൂര്‍ക്ക തലയ്ക്ക് ഒരു രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188248481 സര്‍ക്കാര്‍ അറിയിപ്പുകള്‍ സംരക്ഷിതകൃഷിക്ക് സഹായം മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്‍റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330856