Helpline : +91 9656933339
മുള അരി

മുള പൂത്താൽ  ഉണ്ടാകുന്ന  വിത്തുകളാണ്  മുളയരി .ആയുസ്സിൽ  ഒരിക്കൽ  മാത്രമേ  മുള  പൂക്കുകയുള്ളൂ .കണ്ടാൽ  ഗോതമ്പ്  പോലെ  തോന്നുമെങ്കിലും  മുളയരി സ്വാദിലും  ഗുണത്തിലും   അരി  പോലെ  തന്നെ  ആണ് .മുളയരിയുടെ  ഗുണഗണങ്ങൾ  ഏതൊക്കെയാണെന്ന്  നമ്മുക്കു നോക്കാം .

 

വാത സംബന്ധമായ  കൈകാൽ  വേദന,

നടുവേദന,തളർച്ച,ശരീരക്ഷീണം,കണ്ണിനുണ്ടാകുന്ന  നിശാന്ധത എന്നിവയ്ക്കും പ്രഷർ , ഷുഗർ ,കൊളസ്‌ട്രോൾ തുടങ്ങിയ  രോഗങ്ങൾക്കും  അത്യുത്തമം .

മുളയരി  നല്ലൊരു  പ്രസവരക്ഷ  ഓഷധം  കൂടിയാണ് .പ്രസവശേഷം  വയർ  ചരുങ്ങി  വയറിനുള്ളിലെ മുറിവുകൾ ഉണങ്ങി  ശരീരം  ഉറച്ച് നല്ല  ബലമുള്ളതായി  മാറുന്നു .

ഞങ്ങളുടെ  സ്റ്റോറിൽ  നിന്നും  മുളയരി 500 ഗ്രാമിന് 250 രൂപ   നിരക്കിൽ  ലഭ്യമാവുന്നതാണ് .എല്ലാവിധത്തിലുമുള്ള  പ്രകൃതി ദത്തമായ  ഉത്പന്നങ്ങൾ  ഖാദിഗ്രാമം പാലാ  സ്റ്റോറിൽ  നിന്നും ലഭിക്കുന്നതാണ് .ഞങ്ങളെ  വിളിക്കേണ്ട  നമ്പർ  +91 960 523 9998.

Write a review

Note: HTML is not translated!
    Bad           Good

മുള അരി

  • Views: 45
  • Product: മുള അരി
  • Location: Pala(Map)
  • Quantity: 1
  • Date Added: 08-05-2019
  • Contact Number: Please sign in to view the number
  • ₹250

Tags: Kerala organic, product, natural, medicine, healthy product,

Farmer details

View Farmer Page
Please sign in to chat with Manoj Peter
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh