Helpline : +91 9656933339
കൈരളി കോഴികൾ, KAIRALI CHICKS

#കൈരളി_കോഴികൾ(KAIRALI CHICKS). നാടൻ കോഴി ഇനത്തിൽ പെടുത്താവുന്ന താരതമ്യേന കുറഞ്ഞ തീറ്റ ചിലവിൽ കൂടുതൽ മുട്ടകൾ തരുന്ന സങ്കരയിനം കോഴിയാണ്. വീട്ടുമുറ്റത്തു അഴിച്ചിട്ടു വളർത്താൻ അനുയോജ്യമായ കോഴിയാണിത്. രോഗ പ്രതിരോധ ശേഷി വളരെ കൂടുതലാണ്. വ്യവസായിക അടിസ്ഥനത്തിൽ കൂട്ടിൽ ഇട്ടു വളരുന്ന മുട്ടക്കോഴികളുമായി ഇതിനെ താരതമ്യം ചെയ്യരുത്.9 നാടൻ ഇനങ്ങളുടെയും രണ്ടു വിദേശയിനത്തിന്റെയും  ക്രോസ് ബ്രീഡാണ് കൈരളി. നല്ല രോഗപ്രതിരോധശേഷിയും കൂടുതൽ മുട്ടയും അതാണ് പ്രത്യേകത. നാടൻ ഇനത്തെപ്പോലെ നല്ലപോലെ പറക്കും ശരീരഭാരം കുറവായിരിക്കും.. ചില കോഴികൾ അടയിരിക്കുകയും ചെയ്യുംഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും നല്ല നാടൻ മുട്ടക്കോഴി ആണ് കൈരളി കോഴിഇന്ത്യയിലെ 9 ഇനം നാടൻ കോഴികളും 2 വിദേശ ഇനങ്ങളും കൂട്ടിച്ചേർത്ത് വാർത്തെടുത്ത ദാണ് കൈരളി കോഴികൾ

തലശേരി, തിത്തിരി, തേനി,നിക്കോബാറി, നേക്കഡ് നേക്, ഫ്രിൽ, കരിങ്കോഴി,അസീൽ, ഫേവരോള, ലഗോൺ , ആസ്ത്ര ലാപ്

കോല്ലം വെളുന്തറ ഹാച്ചറിയിലെ sasidharan Doctor ആണ് കൈരളി കോഴികളെ വികസിപ്പിച്ചെടുത്തത.്

വെളുന്തറ ഹാച്ചറിയിൽ നിന്നുള്ള ഒറിജിനൽ കൈരളി ഡേ ഓൾഡ് കുഞ്ഞുങ്ങൾ വേണ്ടവർ വിളിക്കേണ്ട നമ്പർ 

CALL OR WHATSAPP,9567954543,9497887068.Day Chicks KOLLAM.(KERALA,TAMILNADU DELIVERY).

Write a review

Note: HTML is not translated!
    Bad           Good

കൈരളി കോഴികൾ, KAIRALI CHICKS

  • Views: 236
  • Product: കൈരളി കോഴികൾ, KAIRALI CHICKS
  • Location: Mundakkal(Map)
  • Quantity: 0
  • Date Added: 04-05-2019
  • Contact Number: 9567xxxxxx Please sign in to view the number
  • ₹23

Farmer details

View Farmer Page
Please sign in to chat with NIYAS
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet