Helpline : +91 9656933339
Half Cooked Chapatis
Packet (10 each) 2013 മുതൽ കോട്ടയം-പുതുപ്പള്ളിയിൽ നിന്നും, ഗുണമേന്മയിലും ഉപഭോക്തൃ സംതൃപ്തിയിലും സമാനതകളില്ലാതെ, പൂർണ്ണമായും മേൽത്തരം ഗോതമ്പ് മാവ് ഉപയോഗിച്ചു, തികച്ചും യന്ത്രവൽകൃത യൂണിറ്റിൽ പരിചയ സമ്പന്നരുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ജോന ചപ്പാത്തി, ഉത്പാദനം മുതൽ വിപണനം വരെ, വളരെ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നു. വിപണന സംബന്ധമായ,കൂടുതൽ വിവരങ്ങൾക്ക്‌... T.C. Jacob (Babu) Thekkekuttu - 9446760065Packet (10 nos) Rs 35/- (wholesale price) Rs 45/- (MRP)https://www.facebook.com/ജോന-ചപ്പാത്തി-Jona-Chapati-Center-പുതുപ്പള്ളി-994659843932198

Write a review

Note: HTML is not translated!
    Bad           Good

Half Cooked Chapatis

  • Views: 218
  • Product: വീട്ടിലുണ്ടാക്കിയ സാധനങ്ങൾ
  • Location: Puthuppally(Map)
  • Quantity: 0
  • Date Added: 29-11-2015
  • Contact Number: 9446xxxxxx Please sign in to view the number
  • ₹35

Farmer details

View Farmer Page
Please sign in to chat with Shalu Mathew
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh