Helpline : +91 9656933339
Grass (വൈക്കോല്‍‌)

എരക്കലത്തൂര്‍ വൈക്കോല്‍ കമ്പനി തൃശൂര്‍ 

365 ദിവസവും വൈക്കോല്‍ ഡെലിവറി 

കേരള തമിഴ്നാട്‌ കര്‍ണാടക 

കാലാവസ്ഥക്ക് അനുസരിച്ചും സ്ഥലങ്ങള്‍ക്ക് അനുസരിച്ചും വിലയില്‍ വ്യത്യാസം ഉണ്ടായിരിക്കും .

നനവുള്ളതും പൂപ്പലുല്ലതുമായ വൈക്കോല്‍ ഒരിക്കലും സപ്ലൈ ചെയ്യില്ല.

കൂണ് കൃഷിക്കും വൈക്കോല്‍ സപ്ലൈ ചെയ്യും.

ടയര്‍ മെഷീനിലും കര്തര്‍ മേഷിനിലും കൊയ്ത വൈക്കോല്‍ ആണ്.

3 അടി കെട്ട് രണ്ടരടി കെട്ട് ബിസ്ക്കറ്റ് കെട്ട്.

Write a review

Note: HTML is not translated!
    Bad           Good

Grass (വൈക്കോല്‍‌)

  • Views: 546
  • Product: Grass (വൈക്കോല്‍‌)
  • Location: Mullassery Police station(Map)
  • Quantity: 30
  • Date Added: 29-04-2019
  • Contact Number: 8281xxxxxx Please sign in to view the number
  • ₹270

Farmer details

View Farmer Page
Please sign in to chat with Sinto e t
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew