Helpline : +91 9656933339
നാടൻ കുള്ളൻ പശുവിന്റെ നെയ്യ്, ghee

കാട്ടിൽ മേഞ്ഞു നടക്കുന്ന നാടൻ കുള്ളൻ പശുവിന്റെ A2 നെയ്യ്. അര ലിറ്റർ മാത്രം പാല് തരുന്ന ഈ പശുക്കളുടെ നെയ്യിന് ആയുർവേദ ഔഷധഗുണമുണ്ട്.. പശ്ചിമഘട്ടത്തിലെ മലയിലും കാട്ടിലും മേഞ്ഞു നടക്കുന്ന ഇവക്ക് മറ്റൊരു തീറ്റയും കൊടുക്കുന്നില്ല.. തൈര് കടഞ്ഞെടുക്കുന്ന വെണ്ണ മൺപാത്രത്തിൽ തിളപ്പിച്ച്‌ നെയ്യ് ആക്കുന്നു. സത്വഗുണ പ്രധാനമായ ee നെയ്യ് ആരോഗ്യവും ബുദ്ധിയും പ്രധാനം ചെയ്യുന്നു 

Write a review

Note: HTML is not translated!
    Bad           Good

നാടൻ കുള്ളൻ പശുവിന്റെ നെയ്യ്, ghee

  • Views: 234
  • Product: നാടൻ കുള്ളൻ പശുവിന്റെ നെയ്യ്, ghee
  • Location: Bengaluru(Map)
  • Quantity: 0
  • Date Added: 25-09-2019
  • Contact Number: 7204xxxxxx Please sign in to view the number
  • ₹1,800

Tags: Ghee

Farmer details

View Farmer Page
Please sign in to chat with ajeesh
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi