Menu Close

മത്സ്യം വിൽപ്പനയ്ക്ക്

എറണാകുളം കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീൻ എന്നിവ ലേലം/ക്വൊട്ടേഷൻ അടിസ്ഥാനത്തിൽ വില്പനയ്ക്ക്. ഏപ്രിൽ 16ന് രാവിലെ 10 വരെ ക്വൊട്ടേഷൻ സ്വീകരിക്കും. ഏപ്രിൽ 16ന് രാവിലെ 11 നാണ് ലേലം. ഫോൺ – 9526041126, 9526041186