Helpline : +91 9656933339
Colubrinum brazilian thippaly

കുരുമുളക് തൈകൾ ഫലപ്രദമായി  ഗ്രാഫ്റ്റ് ചെയ്യാൻഉപയോഗിക്കുന്ന ബ്രസീലിയൻ തിപ്പലി തൈകൾ( കൊളുബ്രിനം) വിൽ പനയ്ക്ക്. കുറ്റിക്കുരുമുളക്, ടോപ്പ് ഷൂട്ട് ഗ്രാഫ്റ്റിംഗ്  എന്നിവ ഉൾപ്പെടെ എല്ലാത്തരം ഗ്രാഫ്റ്റിംഗിനും ഇത് ഉപയോഗപ്രദമാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പോലും  വളരെ നല്ല രീതിയിൽ വളരുന്ന കൊളുബ്രിനംതൈകൾ പരിമിതികളുള്ള പ്രദേശങ്ങളിൽ കുരുമുളക് ക്യഷികൾക്ക് അനുയോജ്യമാണ് . സാധാരണ കുരുമുളക് ചെകളിൽ കണ്ടുവരുന്ന മഞളിപ്പ് , ദ്രുതവാട്ടം, വേരുചിയൽ തുടങ്ങിയ രോഗങ്ങൾക്കെതിരെ ഇത്തരക്കിൽ ഗാഫ്റ്റ് ചെയ്യുന്ന ചെടികൾക്ക് കൂടുതൽ പ്രധിരോധ ശേഷി ലഭിക്കുന്നു. പേരു പിടിപ്പിച്ച ഒരു തൈ 20 രൂപ നിരക്കിൽ കൊറിയർ ചെയ്തു കൊടുക്കുന്നു. വിവരങ്ങൾക്ക് 9895764445

Write a review

Note: HTML is not translated!
    Bad           Good

Colubrinum brazilian thippaly

  • Views: 283
  • Product: Colubrinum brazilian thippaly
  • Location: Thirunelly(Map)
  • Quantity: 1
  • Date Added: 28-10-2019
  • Contact Number: 9895xxxxxx Please sign in to view the number
  • ₹20

Tags: colubrinum, brazilian thippally, wild thippalli, thippally,

Farmer details

View Farmer Page
Please sign in to chat with Afsal b.a
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew