Menu Close

സർക്കാർ ഫാമുകളിൽ തെങ്ങിൻ തൈകൾ വില്പനയ്ക്ക്

സംസ്ഥാനത്തെ 13 ജില്ലകളിലെ വിവിധ സർക്കാർ ഫാമുകളിലായി 11 ലക്ഷത്തോളം വിവിധ ഇനം തെങ്ങിൻ തൈകൾ നെടിയ ഇനം – 100 രൂപ,കുറിയ ഇനം – 100 രൂപ,ഹൈബ്രിഡ് ഇനം – 250 രൂപ നിരക്കിൽ വിൽപനക്കായി (വേനൽക്കാല വിൽപ്പന ഉൾപ്പെടെ ) ഫാമുകളിൽ തയ്യാറായിട്ടുണ്ട്. ആവശ്യക്കാർക്ക് തെങ്ങിൻ തൈകൾ നേരിട്ട് വിലയ്ക്ക് വാങ്ങാവുന്നതാണ്.

കൃഷി സംബന്ധമായ സംശയങ്ങൾക്കായി ബന്ധപ്പെടാം
ടോൾ ഫ്രീ നമ്പർ : 1800 425 1661
വാട്‌സ് ആപ്പ് നമ്പർ : 9447051661