Menu Close

കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങള്‍ 175 രൂപ നിരക്കില്‍ 2023 ഒക്ടോബർ 25 മുതല്‍ വില്പനയ്ക്ക് ലഭ്യമാണ്. അടുത്ത മാസം വില്‍പനക്ക് ഉള്ള ബുക്കിംഗ് ആരംഭിച്ചു (ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ). ഫോണ്‍ – 9400483754.