Helpline : +91 9656933339
പച്ചക്കറി വികസന പദ്ധതി അവാർഡുകൾ പ്രഖ്യാപിച്ചു

കാസർകോട് > കാർഷിക വികസന  കർഷക ക്ഷേമ വകുപ്പ് 201718 വർഷത്തിൽ നടപ്പാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഇനങ്ങളിൽ ജില്ലാതലത്തിൽ  അവാർഡിന് അർഹരായവരെ പ്രഖ്യപിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനകാർക്ക് 15000, 7500, 5000 രൂപയും സർട്ടിഫിക്കറ്റും നൽകും. 

മികച്ച പച്ചക്കറി കൃഷി കർഷകൻ: വേണുഗോപാലൻ പാലേരി, എ വി നാരായണൻ, ശ്രിധരൻ, പള്ളത്തോട്.

സ്‌കൂൾ: യുബിഎംസിഎ എൽപി സ്‌കൂൾ ഹൊസ്ദുർഗ്, ആർഎഎൽപിഎസ് മൊവ്വൽ, ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, വെളളച്ചാൽ. 

സ്ഥാപന മേധാവി: പി എൻ സത്യൻ (ഗവ. എൽപി സ്‌കൂൾ, അതൃക്കുഴി), അനിത കോമത്ത് (ആർഎഎൽപിഎസ് മൊവ്വൽ),   ചിന്നമ്മ ജോസഫ് (ജിടിഡബ്ല്യൂഐപിഎസ് കുടുംബൂർ. 

 അധ്യാപകൻ: എം തുളസി (എച്ച്എസ്എ, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വെള്ളച്ചാൽ), എൻ ബാലമുരളി (എഎൽപി സ്‌കൂൾ പുണ്ടൂർ),  വി കെ ഉണ്ണികൃഷ്ണൻ (യൂബിഎംസിഎഎൽപിഎസ്, ഹൊസ്ദുർഗ്).

   വിദ്യാർഥി, വിദ്യാർഥിനി: എം അഭിജിത്ത് (മുന്നാട്, കുണ്ടൻപാറ, ബേഡഡുക്ക), സിയാ ഇക്ബാൽ (ഇടയിലെക്കാട്, വലിയപറമ്പ), ജിപ്‌സൺ ഫിലിപ്പ് (കൊന്നയ്ക്കൽ, മുണ്ടോട്ട്, രാജപുരം). 

 പച്ചക്കറി ക്ലസ്റ്റർ: എരിക്കുളം പച്ചക്കറി ക്ലസ്റ്റർ (മടിക്കൈ), കൈരളി സ്ലസ്‌റർ (കയ്യൂർ ചീമേനി), ബിരിക്കുളം പച്ചക്കറി ക്ലസ്റ്റർ (കിനാനൂർ കരിന്തളംൃ. 

 സർക്കാർ സ്ഥാപനം: എഎൽപി സ്‌കൂൾ പുണ്ടൂർ (ചെങ്കള),   പിഎച്ച്‌സി തുരുത്തി (ചെറുവത്തൂർ), ജിഎൽപിഎസ് കൊളത്തൂർ   ഒന്ന് (ബേഡഡുക്ക), ജിയുപിഎസ് നാലിലാംകണ്ടം (കയ്യൂർ ചീമേനി (ഇരു സ്‌കൂളുകളും മൂന്നാമത്).  

 സ്വകാര്യ സ്ഥാപനം: സി കെ നായർ ആർട്‌സ് ആൻഡ് മാനേജ്‌മെന്റ് (കാഞ്ഞങ്ങാട്), സദ്ഗുരു പബ്ലിക്ക് സ്‌കൂൾ, പേരൂർ (പൂല്ലൂർ പെരിയ), സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (പളളിക്കര). 

കൃഷി അസിസ്റ്റന്റ് ഡയറക്ടർ: സിന്ധുകുമാരി (പരപ്പ),  എം വി കൃഷ്ണസ്വാമി (കാസർകോട്), അനിൽ വർഗീസ് (കാഞ്ഞങ്ങാട്). 

കൃഷി ഓഫീസർ:  എ വിനോദിനി (കള്ളാർ), പ്രമോദ് കുമാർ (പൂല്ലൂർ പെരിയ), രാഘവേന്ദ്ര (ദേലംപാടി). 

കൃഷി അസിസ്റ്റന്റ്: കെ  ഭാസ്‌കരൻ (പള്ളിക്കര), എം വി ബൈജു (മടിക്കൈ), വി വി മധുസൂദനൻ (പനത്തടി). 

കാഷ് അവാർഡ്  ജേതാക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും.  പുരസ്‌കാരം 24ന് രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ  നടക്കുന്ന കാസർകോട് ആത്മ ടെക്‌നോളജി മീറ്റിന്റെ  ഉദ്ഘാടനത്തിൽ മന്ത്രി  ഇ ചന്ദ്രശേഖരൻ വിതരണം ചെയ്യും.

 

Write a review

Note: HTML is not translated!
    Bad           Good

പച്ചക്കറി വികസന പദ്ധതി അവാർഡുകൾ പ്രഖ്യാപിച്ചു

  • Views: 349
  • Product:
  • Location: (Map)
  • Quantity: 0
  • Date Added: 30-11--0001
  • Contact Number: 9961xxxxxx Please sign in to view the number
  • ₹0

Farmer details

View Farmer Page
Please sign in to chat with Kiran
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet