Helpline : +91 9656933339
ഫിഷ്‌ അമിനോ ആസിഡ്
10 kg ജീവഹോര്‍മോണാണ് 'ഫിഷ്‌ അമിനോ ആസിഡ് '. ചെടികള്‍ യഥാസമയം പൂക്കാനും കായ്ക്കാനും പ്രേരകമാണിത്. കടല്‍മീനായ മത്തി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. സസ്യവളര്‍ച്ച വേഗത്തിലാക്കാനുള്ള സൂക്ഷ്മമൂലകങ്ങളും സൂക്ഷ്മാണുക്കളും കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ചെടികള്‍ക്ക് നാലിലപ്പരുവമാകുമ്പോള്‍ ഇത് പ്രയോഗിച്ചുതുടങ്ങാം. 7 ദിവസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ ചെടികളുടെ ഇലയിലും തണ്ടിലുമൊക്കെ തളിക്കാം

Write a review

Note: HTML is not translated!
    Bad           Good

ഫിഷ്‌ അമിനോ ആസിഡ്

  • Views: 87
  • Product: വളം
  • Location: Ambalapuzha(Map)
  • Quantity: 10
  • Date Added: 04-04-2018
  • Contact Number: 9020xxxxxx Please sign in to view the number
  • ₹45

Farmer details

View Farmer Page
Please sign in to chat with jayan
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet