Helpline : +91 9656933339
ലേപെർഡ്‌ ഗപ്പികൾ വിൽപ്പനക്ക്
100 ലേപെർഡ്‌ ബ്രീഡിങ്‌ പെയർ ഗപ്പികൾ വിൽപ്പനക്ക് . ദയവായി ശ്രദ്ധയ്ക്കു ഇതു വില കുറഞ്ഞ ഗപ്പികൾ അല്ല. ഇപ്പോൾ കൂടുതൽ പ്രചാരത്തിലും, ആവശ്യക്കാരുമുള്ള ഗുണമേന്മ കൂടിയ തായ്‌ലാൻഡ് പ്രീമിയം ഇനം ഗപ്പികൾ ആണ്. ബ്രീഡിങ്ങിന് പറ്റിയവ ഉണ്ട് . ഈ ഗപ്പികൾ വഴി നല്ല മാസ വരുമാനം ഉണ്ടാക്കാം. ഇന്ത്യയിൽ എല്ലാ ഭാഗത്തു നിന്നും ഈ ഗപ്പികൾക്കു ആവശ്യക്കാരുണ്ട് . യെല്ലോ ടൈഗർ ഹാഫ്‌മൂൻ, ബിഗ് യേർ, റെഡ് മൊസൈക് ഹാഫ്‌മൂൻ, ബ്ലാക്ക് സാമുറായ്, പർപ്പിൾ മൊസൈക്, യെല്ലോ ബ്ലാക്ക് ലേസ് ലഭ്യമാണ്‌ . കൂടുതൽ വിവരങ്ങൾക്ക് ഫോൺ ചെയ്യുക തന്നെ വേണം. സ്ഥലം തൃപ്രയാർ - തൃശ്ശൂർ. നേരിട്ടു വന്ന് വേടിക്കാവുന്നതാണ്. നേരിട്ടു വരാൻ പറ്റാത്തവർക്കു ബസ് അല്ലെങ്കിൽ ട്രെയിൻ മാർഗം അയച്ചു തരുന്നതായിരിക്കും. അയക്കാൻ വരുന്ന ചിലവുകൾ വേടിക്കുന്ന ആൾ അടക്കണം. വിളിക്കേണ്ട നമ്പർ 9995373134

Write a review

Note: HTML is not translated!
    Bad           Good

ലേപെർഡ്‌ ഗപ്പികൾ വിൽപ്പനക്ക്

  • Views: 211
  • Product: മത്സ്യം
  • Location: thriprayar(Map)
  • Quantity: 100
  • Date Added: 10-07-2016
  • Contact Number: 9995xxxxxx Please sign in to view the number
  • ₹400

Farmer details

View Farmer Page
Please sign in to chat with Vinu
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew