Helpline : +91 9656933339
യെല്ലോ ടൈഗർ ഹാഫ്‌മൂൻ ഗപ്പികൾ വിൽപ്പനക്ക്
50 യെല്ലോ ടൈഗർ ഹാഫ്‌മൂൻ ബ്രീഡിങ്‌ പെയർ ഗപ്പികൾ വിൽപ്പനക്ക് . ദയവായി ശ്രദ്ധയ്ക്കു ഇതു വില കുറഞ്ഞ ഗപ്പികൾ അല്ല. ഇപ്പോൾ കൂടുതൽ പ്രചാരത്തിലും, ആവശ്യക്കാരുമുള്ള ഗുണമേന്മ കൂടിയ തായ്‌ലാൻഡ് പ്രീമിയം ഇനം ഗപ്പികൾ ആണ്. ബ്രീഡിങ്ങിന് പറ്റിയവ ഉണ്ട് . ഈ ഗപ്പികൾ വഴി നല്ല മാസ വരുമാനം ഉണ്ടാക്കാം. ഇന്ത്യയിൽ എല്ലാ ഭാഗത്തു നിന്നും ഈ ഗപ്പികൾക്കു ആവശ്യക്കാരുണ്ട് . ലേപെർഡ്‌, യെല്ലോ ടൈഗർ ഹാഫ്‌മൂൻ, ബിഗ് യേർ, റെഡ് മൊസൈക് ഹാഫ്‌മൂൻ, ബ്ലാക്ക് സാമുറായ്, പർപ്പിൾ മൊസൈക്, യെല്ലോ ബ്ലാക്ക് ലേസ് ലഭ്യമാണ്‌ . കൂടുതൽ വിവരങ്ങൾക്ക് ഫോൺ ചെയ്യുക തന്നെ വേണം. സ്ഥലം തൃപ്രയാർ - തൃശ്ശൂർ. നേരിട്ടു വന്ന് വേടിക്കാവുന്നതാണ്. നേരിട്ടു വരാൻ പറ്റാത്തവർക്കു ബസ് അല്ലെങ്കിൽ ട്രെയിൻ മാർഗം അയച്ചു തരുന്നതായിരിക്കും. അയക്കാൻ വരുന്ന ചിലവുകൾ വേടിക്കുന്ന ആൾ അടക്കണം. വിളിക്കേണ്ട നമ്പർ 9995373134

Write a review

Note: HTML is not translated!
    Bad           Good

യെല്ലോ ടൈഗർ ഹാഫ്‌മൂൻ ഗപ്പികൾ വിൽപ്പനക്ക്

  • Views: 162
  • Product: മത്സ്യം
  • Location: thriprayar(Map)
  • Quantity: 50
  • Date Added: 27-06-2016
  • Contact Number: 9995xxxxxx Please sign in to view the number
  • ₹500

Farmer details

View Farmer Page
Please sign in to chat with Vinu
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet