Helpline : +91 9656933339
നേന്ത്രക്കായ / ഏത്തക്ക - നാടൻ
4000 കുലകൾ പൂർണമായും രാസവളം/ കീട നാശിനികൾ ഉപയോഗിക്കാത്തവ ... 4000 കുലകൾ ഡിസംബർ പകുതിയോടെ വിളവെടുപ്പിനു തയ്യാർ .. കമ്പോളനിലവാരത്തിൽ മൊത്ത / ചില്ലറ കച്ചവടം ... (NOTE : PRICE GIVEN PER KILO GRAM)വാഴയില , പിണ്ടി, വിത്ത് .. മുതലായവയും കൊടുക്കപ്പെടും ..വിളിക്കുക, വർഗീസ്‌ : 0480-2788203 / 9946313104

Write a review

Note: HTML is not translated!
    Bad           Good

നേന്ത്രക്കായ / ഏത്തക്ക - നാടൻ

  • Views: 154
  • Product: പച്ചക്കറി
  • Location: Chalakudi(Map)
  • Quantity: 4000
  • Date Added: 08-11-2015
  • Contact Number: 9946xxxxxx Please sign in to view the number
  • ₹30

Farmer details

View Farmer Page
Please sign in to chat with VARGHESE
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet