എല്ലാവര്ക്കും ജൈവ രീതിയിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കഴിക്കുവാനാണ് മിക്കവാറും ശ്രദ്ധിക്കാറു .എന്തുകൊണ്ടന്നാൽ ചാണകവും കമ്പോസ്റ്റും ഉപയോഗിച്ച് കൃഷി ചെയ്യുന്ന എല്ലാ ഫലങ്ങൾക്കും നല്ല ടെസ്റ്റും ,നമ്മുടെ ആരോഗ്യത്തിന് വേണ്ട എല്ലാ ന്യൂട്രിയന്റ്സും ഉണ്ടാവും .
ഇപ്പോൾ എല്ലാവുരയുടെയും വീട്ടിൽ ചെറുതായെങ്കിലും കൃഷി ചെയ്യുന്നുണ്ട് ,എല്ലാവരും തന്നെ ജൈവ മായീ കൃഷി ചെയ്യാൻ നോക്കുന്നു .
പക്ഷെ നമ്മുടെ നാട്ടിൽ വാഴ കൃഷി എടുക്കുകയാണെങ്കിൽ എല്ലാവരും തന്നെ രാസ വളം ആണ് കൂടുതലായീ ഉപയോഗിക്കുന്നത് .കൃഷി ഭവനിൽ നിന്നായാലും അതിനാണ് അവർ ട്രെയിനിങ് കൊടുക്കുന്നത് , എന്തുകൊണ്ട് ജൈവമായീ കൃഷി ചെയ്തുകൂടാ .ഞങ്ങൾ കൃഷി ശരണം ടീം ജൈവമായാണ് വാഴ കൃഷി ചെയ്യുന്നത്
അപ്പോൾ നമുക്കിവിടെ വാഴ കൃഷിക്കും ഉപയോഗിക്കുന്ന ചില ജൈവവളത്തിനെ പരിചയപ്പെടുത്താം .
ജൈവവളം 1
ചാണകം ,വേപ്പിൻ പിണ്ണാക്ക് ,കപ്പലണ്ടി പിണ്ണാക്ക് ,2:1:1 എന്ന അനുപാതത്തിൽ 10 ഇരട്ടി വെള്ളത്തിൽ കലക്കി 7-8 ത്യവതിന് ശേഷം ആഴ്ചയുടെ ചുവട്ടിൽ ഒഴിചു കൊടുക്കുക .
താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ജൈവ വളം എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണാം
https://www.youtube.com/watch?v=x6PvtkfIo68&t=76s
ജീവാമൃതം
ചാണകം ,പയര്പൊടി ,ഗോമൂത്രം ,ശര്‍ക്കര എന്നിവ 10 ഇരട്ടി വെള്ളത്തിൽ കലക്കി ഒരു 3-4 ദിവസത്തിന് ശേഷം വാഴയുടെ ചുവട്ടിൽ തളിച്ച് കൊടുക്കുക
വാഴ കൃഷി ജൈവ രീതിയിൽ ചെയ്യുമ്പോൾ
Farmer details

- Krishi Saranam, Perumbavoor, Ernakulam,Kerala,India
- Palakkattuthazham temple ,Palakkattuthazham ,mudikkal P O,Perumbavoor,