Helpline : +91 9656933339
കൃഷിയിടത്തിൽ തന്നെ തന്റെ ജീവനൊടുക്കിയ മഹാരാഷ്ട്രയിലെ ഒരു ഉള്ളി കർഷകൻ

എല്ലാ പോസ്റ്റുകളും ലൈകും ഷെയറും ചെയ്യുന്നപോലെ 2 ദിവസം ഇതും ചെയ്യും. വെറുതെ ഇങ്ങനെ share ചെയ്തിട്ടു എന്താ ഗുണം? കർഷകന്റെ പ്രശ്നങ്ങൾ പഴയതുപോലെതന്നെ അല്ലെ !

ചോര നീരാക്കി കൃഷിചെയ്ത് വിളവെടുത്ത ഉള്ളിക്കു വിലകിട്ടാതെ കിടന്ന് കിളിർത്തപ്പോൾ ജീവിതം വഴിമുട്ടിയ ഒരു ഉള്ളി കർഷകനാണിത്. ഈയൊരൊറ്റ ചിത്രം കണ്ടാൽ, നിങ്ങൾക്ക് മനസിലാകും കർഷകരുടെ നിസ്സഹായാവസ്‌ഥ.

ഈ പ്രേശ്നത്തിനു ആവിശ്യം കുറെ ഷെയറുകൾ അല്ല, ഉചിതമായ പരിഹാരമാണ്. ഇടനിലക്കരില്ലതെ കർഷകർക്ക് മാർക്കറ്റ് കണ്ടെത്താൻ പറ്റിയാൽ അവരുടെ കൃഷി ഉത്പന്നങ്ങൾ അവർക്ക് മാന്യമായ വിലക്ക് വിൽക്കാൻ സാധിക്കും. അതിനായി  www.entekrishi.com പോലുള്ള സൈറ്റുകൾ നമ്മുടെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് എത്രപേർക്കറിയാം?

കർഷകർക്ക് ഇതുപോലുള്ള സൈറ്റുകൾ പരിചയപ്പെടുത്തി കൊടുക്കുക, അത് നമ്മുടെ കടമയായിക്കണ്ട് നമുക്ക് പ്രവർത്തിക്കാം. അത്രെയും എങ്കിലും നമ്മുടെ  അന്ന ദാദാക്കൾക്ക് വേണ്ടി നമുക്ക് ചെയ്യാം.

Write a review

Note: HTML is not translated!
    Bad           Good

കൃഷിയിടത്തിൽ തന്നെ തന്റെ ജീവനൊടുക്കിയ മഹാരാഷ്ട്രയിലെ ഒരു ഉള്ളി കർഷകൻ

  • Views: 476
  • Location: Maharashtra(Map)
  • Date Added: 24-01-2019
  • Contact Number: 96 56 93xxxxxx Please sign in to view the number

Farmer details

  • entekrishi, Thodupuzha, Idukki,Kerala,India
  • 3rd Floor, Mangalam North end building, Thodupuzha PO, Thodupuzha, 3rd Floor, Mangalam North end building, Thodupuzha PO, Thodupuzha
View Farmer Page
Please sign in to chat with entekrishi