Helpline : +91 9656933339
കർഷകൻ അറിയാത്ത ... കർഷകരെ അറിയാത്ത ... കൃഷി ഭവനുകൾ, ADA ഓഫീസുകൾ, പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ, IAS കാർ

കർഷകൻ അറിയാത്ത ...കർഷകരെ അറിയാത്ത ... 1076 കൃഷി ഭവനുകൾ, 151 ADA ഓഫീസുകൾ, 14 പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ, 3 IAS കാർ

a) അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ, 

b) സെക്രട്ടറി ഓഫ് അഗ്രിക്കൾച്ചർ, 

c) ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ.

 കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ് ജീവനക്കാർ

1.അഡിഷണൽ ഡയറക്ടർ (AD)

2.A D പ്ലാനിങ് 

3.A D കൃഷി

4.A D ബയോഗ്യാസ് 

5.സ്റ്റേറ്റ് അഗ്രിക്കൾച്ചർ എൻജിനീയർ 

6.സീനിയർ അഡ്മിനിസ്ട്രേഷൻ ഓഫീസർ

7.സീനിയർ ഫിനാൻസ് ഓഫീസർ

8.വിജിലൻസ് ഓഫീസർ

9.ലോ ഓഫീസർ

10.ജോയിന്റ് ഡയറക്ടർ (P P)

11. J D (LR&T)

12.J D (W M )

13.J D (V C)

14.J D Farms 

15.ഡെപ്യൂട്ടി ഡയറക്ടർ  മാർക്കറ്റിങ് 

16.D D Planing 

17.D D ഹോർട്ടികൾച്ചർ 

18. DD  IT 

19.D D NEZ

20.D D PPO

21. D D C D 

 

ഇതൊക്കെ മെയിൻ ഓഫീസ് പ്രധാന തസ്തികകൾ... 15 മുഖ്യ ഓഫീസുകൾ

 1.Establishment A section

 2.Establishment  B

 3.planing A

 4.planing B

 5 Farms

 6.P U

 7.AGRICULTURE 

 8.IFA 

 9.PPM 

 10.P S 

 11. WTO

 12.Dairy 

 13.AHE 

 14.AHF 

 15.മൃഗ സംരക്ഷണ വിഭാഗം. 

 

ഇനി മുകളിലെ 15 ഓഫീസുകളിലെ പ്രധാന തസ്തികകൾ..

 1.Aditional director

 2.joint director 

 3.deputy director

 4.assistant director 

 5.A E

 6.AXE

 7.E E

 8.assistant soil chemist

 9.senior grade scietific assistant. 

ബാക്കി വേറെ ജീവനക്കാർ.... ഇനി സ്ഥാപനങ്ങൾ Farm information ബ്യുറോ മുതൽ VFPCK വരെ... കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ മുതൽ സ്റ്റേറ്റ് ഫാർമിംഗ് കോര്പറേഷൻ വരെ. 

 

റീജിയണൽ അഗ്രി ടെക്നോളജി ട്രെയിനിങ് സെന്ററുകൾ 5 എണ്ണം 

 ഫാർമേഴ്‌സ് ട്രെയിനിങ് സെന്ററുകൾ 2 എണ്ണം. 

 കീടനാശിനി പരിശോധന ലബോറട്ടറി 1.

 രാസവള ഗുണനിലവാര നിയന്ത്രണ ലാബ് 2 എണ്ണം. 

 വിത്ത് പരിശോധന ലാബ് 2.

 മണ്ണ് പരിശോധന ലാബ് 14.

 സഞ്ചരിക്കുന്ന ലാബ് 10 എണ്ണം. 

 അഗ്ന മാർക്ക് ട്രേഡിങ്ങ് ലാബ് 10.

 വിൽപ്പന സേവന കേന്ദ്രങ്ങൾ 8 എണ്ണം. 

 E E ഓഫീസുകൾ 3

 എൻജിനീയറിങ് വർക്ക്‌ ഷോപ്പുകൾ 11.

 ബയോ ടെക്നോളജി സെന്ററുകൾ 3.

 Agri farms, nursery 63...പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ ( RARS) 6 എണ്ണം.

 കാർഷിക മൊത്ത വ്യാപാര കേന്ദ്രങ്ങൾ 6.

 ഗവേഷണ കേന്ദ്രങ്ങൾ 32.

 

ഇതിനും പുറമെ കാർഷിക സർവകാല ശാല യും .... ഈ സ്ഥാപനങ്ങൾക്ക്, ജീവനക്കാർക്ക്, വാഹനങ്ങൾക്ക് വർഷം  തോറും ചിലവാക്കുന്ന പണത്തിന്റെ പകുതി ഉണ്ടെങ്കിൽ കേരളത്തിലെ കർഷകർക്ക് ലോകത്തിലെ ഏതു രാജ്യത്തോടും മത്സരിക്കാൻ പറ്റും... പലതും വിട്ടുപോയി... ഉണരൂ കർഷക സമൂഹമേ.... വിയർപ്പ് ചിന്തി..ചോര നീരാക്കി അപ്പൻ അപ്പൂപ്പൻ മാരുടെ കാലം തൊട്ട് മണ്ണിൽ പണിയെടുക്കുന്ന കർഷക ജനതയ്ക്ക് എന്ന് ഒരു മോചനം കിട്ടും.

Write a review

Note: HTML is not translated!
    Bad           Good

കർഷകൻ അറിയാത്ത ... കർഷകരെ അറിയാത്ത ... കൃഷി ഭവനുകൾ, ADA ഓഫീസുകൾ, പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ, IAS കാർ

  • Views: 289
  • Date Added: 07-02-2020
  • Contact Number: 9656xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Ente Krishi