വാഴ കൃഷി ലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും ചെലവ് കുറച്ചു , കൂടുതൽ ലാഭമുണ്ടാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് .അത് എങ്ങനെ സാധിക്കും .അതിനുള്ള വഴിയുണ്ട് , രണ്ടു മാരക ഞാൻ പറഞ്ഞു തരാം .
1. വാഴ കൃഷി ചെയ്യുമ്പോൾ മാക്സിമം വിളവ് എടുക്കുവാൻ ശ്രദ്ധിക്കണം , അതിനായീ ഒരു തടത്തിൽ രണ്ടു വാഴ വീതം നട്ടാൽ .ലാഭവം ഉണ്ടാക്കുന്നതാണ് .അത് എങ്ങനെ കൃഷി ചെയ്യണം ,ഏതു വാഴയിൽ ഇത് ലാഭവം ഉണ്ടാവും എന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്തു വീഡിയോ കാണു
https://www.youtube.com/watch?v=TzZlTXE8DFg
https://www.youtube.com/watch?v=MJOS9H1Kva0
വാഴ കൃഷി ലാഭകരമാക്കാം Tips 1
Farmer details

- Krishi Saranam, Perumbavoor, Ernakulam,Kerala,India
- Palakkattuthazham temple ,Palakkattuthazham ,mudikkal P O,Perumbavoor,