Helpline : +91 9656933339
കുറ്റികുരുമുളകു കൃഷി ചെയ്യുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ

കുറ്റികുരുമുളകു ഇപ്പോൾ എല്ലാ മട്ടുപ്പാവിലും കാണാവുന്ന ഒരു കൃഷി ആണ് . വീട്ടിലേക്കു ആവശ്യമായ കുരുമുളക് നമുക്കു ഉണ്ടാക്കാൻ സാദിക്കും .ചില വീട്ടമ്മമാർ അതൊരു ബിസിനസ് എന്ന നിലയിൽ കൊണ്ട് പോകുന്നവരും ഉണ്ട് .

കുറ്റികുരുമുളകു കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കെണ്ടാതുട് , കുറ്റികുരുമുളകു നമ്മൾ നഴ്‌സറിയിൽ നിന്ന് വാങ്ങിക്കുമ്പോൾ നല്ല ഗുണമേന്മയുള്ള ,കരുത്തൊടികൂടിയ തൈകൾ തെരഞ്ഞെടുക്കുക , കരിമുണ്ട , നീളമുണ്ടി  എന്നി നാടൻ ഇനങ്ങളും , പന്നിയൂർ ഇനത്തിലുള്ള ഹൈബ്രിഡ് തൈകളും തെരഞ്ഞെടുക്കുക .

കുറ്റികുരുമുളകു കൃഷി ചെയ്യാൻ വേണ്ടിയുള്ള നടീൽ മിക്സ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് , നല്ല ന്യൂട്രിയന്റ്സ് ഉള്ള മണ്ണിൽ മാത്രെമേ കുരുമുളക് നന്നായീ ഉണ്ടാവുള്ളു . മണ്ണ് തയാറാക്കുമ്പോൾ ചാണകം , വേപ്പിൻ പിണ്ണാക്ക് ,കുമ്മായം എന്നിവ ചേർത്ത് നല്ല പോഷക ഗുണമുള്ള മണ്ണ് തയ്യാറാക്കുക .

ഇ വീഡിയോ കാണുക ,കുറ്റികുരുമുളകു കൃഷിയെ കുറിച്ചുള്ള

വള പ്രയോഗം .

പരമാവധി രാസവളം ഒഴിവാക്കുക , ജൈവ വളം ഉപയോഗിക്കുക .ചാണകവും വേപ്പിൻ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്ക് ചേർന്ന മിശ്രിതം ഉപയോഗിക്കുക , നല്ല വളർച്ച കിട്ടും

ജൈവ വളം ഉണ്ടാക്കുന്ന വീഡിയോ കാണുക

https://www.youtube.com/watch?v=x6PvtkfIo68

Write a review

Note: HTML is not translated!
    Bad           Good

കുറ്റികുരുമുളകു കൃഷി ചെയ്യുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ

  • Views: 267
  • Location: Perumbavoor(Map)
  • Date Added: 25-03-2019
  • Contact Number: 9847xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Krishi Saranam