Menu Close

പാല്‍ ഉല്‍പാദനത്തിൽ പരിശീലനം

തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 2024 ഏപ്രിൽ 27-ന് ശുദ്ധമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ ഈ 2024 ഏപ്രിൽ 26 – ന് 5 മണിക്ക് മുന്‍പായി ക്ഷീര പരിശീലന കേന്ദ്രം പൊട്ടക്കുഴി റോഡ് പട്ടത്ത് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ 0471 240911 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുളള ലിങ്ക്: https://meet.google.com/qjm-omxm-ygn.