Menu Close

പെണ്‍പന്നികളെ ലേലത്തിനുപിടിക്കുന്നോ?

തിരുവനന്തപുരം, പാറശ്ശാലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ 4 പെണ്‍പന്നികളെ 19-03-2024 രാവിലെ 11.30 മണിക്ക് ഫാം

പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലേലസമയത്തിന് മുമ്പായി 1000/- രൂപ നിരതദ്രവ്യമായി ആഫീസിലടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2201680