Menu Close

അഞ്ചു രൂപയ്ക്ക് പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍

കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ അഞ്ചു രൂപ നിരക്കില്‍ എല്ലാ ചൊവ്വ, വെളളി ദിവസങ്ങളിലും വില്‍പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക്ചെയ്യേണ്ടതാണ്.