Mutta kozhi kunjungal

Rainbow Rooster ഇനത്തിൽപ്പെട്ട പെട്ടെന്ന് വളരുന്ന ഇനം കോഴികുഞ്ഞുങ്ങൾ . മുട്ടക്കും ഇറച്ചിക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന കോഴി. 5 മാസം ആകുമ്പോൾ തന്നെ മുട്ട ഇടാൻ തുടങ്ങുന്നു. വർഷത്തിൽ 280 മുതൽ 300 മുട്ട വരെ ഇടുന്നു. വലുപ്പം കൂടിയ മുട്ടകൾ. പിടക്കോഴി 3 മുതൽ 5 കിലോ വരെ ഭാരം വയ്ക്കുന്നു. പൂവൻ കോഴി 7 മുതൽ 9 കിലോ വരെ ഭാരം വയ്ക്കുന്നു. മറ്റ്‌ കോഴികളെ പോലെ എല്ലാ ആഹാരം കൊടുക്കുവാനും പരിപാലിക്കാനും പറ്റുന്നു.  9995028153

Write a review

Note: HTML is not translated!
    Bad           Good

Mutta kozhi kunjungal

  • Views: 33
  • Product: Mutta kozhi kunjungal
  • Location: Thirumala(Map)
  • Availability: Available
  • Quantity: 200
  • Date Added: 09-08-2018
  • ₹80

Tags: kozhi, kozhi kunju, mutta kozhi

Farmer details

View profile
Please sign in to chat with Janardhanan
ആകാശ വെള്ളരിയുടെ തണ്ട് ഞാൻ വില്കാൻ ഇട്ടിടുണ്ടായിരുന്നു എന്റെകൃഷി . കോമിൽ. വളരെ പെട്ടെന്നായിരുന്നു responce ഉടനെ ധാരാളം calls വന്നു.ഒരു ആഴ്ച്ചകുള്ളിൽ തന്നെ 20ഓളം തണ്ടുക്കൾ വിറ്റു പോയി. വളര നല്ലൊരു സംരംഭം ആണ് എന്റെകൃഷി.കോം ......
- shine
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
I Say Organic rocks!!! The vegetables and fruits are indeed damn delicious. Try it out and taste the difference The produce is always fresh and good quality Keep up the good work guys!
- Anil Vasudevan