Menu Close

ചാണകത്തില്‍നിന്ന് പലതരം വളങ്ങള്‍ നിര്‍മ്മിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 28ന് നടത്തുന്ന “കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും” (ചാണകത്തില്‍ നിന്നുള്ള വിവിധതരം വളങ്ങള്‍) എന്ന പരിശീലനത്തില്‍ പ്രാക്ടിക്കല്‍ ക്ലാസ്സും ഫീല്‍ഡ് വിസിറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.00 മണിയ്ക്കും വൈകുന്നേരം 5 മണിയ്ക്കും ഇടയില്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ 0487-2370773