amukkuram or aswagandha plants
10 rare ayurveda plant,പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു, മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരം ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്‌. കൂടാതെ കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും. ഉറക്കക്കുറവ്‌ , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും.

Write a review

Note: HTML is not translated!
    Bad           Good

amukkuram or aswagandha plants

  • Views: 31
  • Product: ഔഷധസസ്യങ്ങള്‍
  • Location: Ettumanoor(Map)
  • Quantity: 10
  • Date Added: 03-02-2016
  • Contact Number: 8547xxxxxx Please sign in to view the number
  • ₹100
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew
I Say Organic rocks!!! The vegetables and fruits are indeed damn delicious. Try it out and taste the difference The produce is always fresh and good quality Keep up the good work guys!
- Anil Vasudevan
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
ആകാശ വെള്ളരിയുടെ തണ്ട് ഞാൻ വില്കാൻ ഇട്ടിടുണ്ടായിരുന്നു എന്റെകൃഷി . കോമിൽ. വളരെ പെട്ടെന്നായിരുന്നു responce ഉടനെ ധാരാളം calls വന്നു.ഒരു ആഴ്ച്ചകുള്ളിൽ തന്നെ 20ഓളം തണ്ടുക്കൾ വിറ്റു പോയി. വളര നല്ലൊരു സംരംഭം ആണ് എന്റെകൃഷി.കോം ......
- shine