Please HELP us by sharing our site to all. Digital Farmers Foundation (NGO)

3 karinkozhi poovan

3 karinkozhi poovan
3 കടകനാഥ് മധ്യപ്രദേശിലെ ജൗബ,ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഇനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. ഇതിനെ നാട്ടുകാര് “കാലാമസി” കറുത്ത മാംസമുള്ള കോഴി എന്നു വിളിക്കുന്നു. ശരീരം മുഴുവന്‍ കറുത്ത തൂവലുകള്‍ നിറഞ്ഞ ഇവയുടെ ഇറച്ചിക്കും എല്ലിനുപോലും കടുത്ത കറുപ്പു നിറമാണ്, ഇവ സ്വാദിഷ്ടവും, ഔഷധമൂല്യം ഉള്ളതുമാണ്. പ്രകൃത്യാ തന്നെ നല്ല ആരോഗ്യം നിറഞ്ഞ ഇവ സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്നു. രാവിലെ കൂടു തുറന്നാലുടന്‍ പുറത്തുപോയി തീറ്റ ശേഖരിക്കുന്ന ഇവ വൈകുന്നേരത്തോടെ കൂട്ടില്‍ മടങ്ങിയെത്തും.പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് മൂന്നര കിലോയോളം തൂക്കമുണ്ടാകും. ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞിന് നീലിച്ച കറുത്ത നിറവും പുറത്ത് കറുത്ത വരകളും കാണും . പിടക്കോഴികള്‍ മനുഷ്യര്‍ ഒരുക്കിവെച്ചിരിക്കുന്ന കൂടുകളില്‍ എത്തി മുട്ടയിടും. കരിങ്കോഴി ഇറച്ചി ക്കും മുട്ടയ്ക്കും ഒട്ടേറെ ഔഷധഗുണമുണ്. ആയുര്‍വേദ മരുന്നുകളില്‍ ഇവ ചേര്‍ക്കപ്പെടുന്നുണ്ട്. മുട്ട ഇളം തവിട്ടുനിറത്തിലാണ്. കടക്കനാഥിന്റെ ഇറച്ചിയില്‍ കൂടിയ അളവില്‍ കരോസിന്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളും കൂടിയ അളവില്‍ കണ്ടുവരുന്നു.മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഇറച്ചിക്ക് ഔഷധമൂല്യം കൂടുതലാണ്.

Write a review

Note: HTML is not translated!
    Bad           Good

  • Views: 146
  • Product: കോഴി, താറാവ്‌, മുട്ട
  • Location: thirumala(Map)
  • Quantity: 3
  • Date Added: 10-03-2017
  • Contact Number: 9847xxxxxx Please sign in to view the number
  • ₹400

Farmer details

View Farmer Page
Please sign in to chat with Shine
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew