Please HELP us by sharing our site to all. Digital Farmers Foundation (NGO)

കർഷകരെ സ്നേഹിക്കുന്ന Tovino ക്ക് കേരളത്തിന്റെയും entekrishi യുടെയും സ്നേഹാധരവ്...

കർഷകരെ സ്നേഹിക്കുന്ന Tovino ക്ക് കേരളത്തിന്റെയും entekrishi യുടെയും സ്നേഹാധരവ്...

Entekrishi.com / കർഷകരെ സ്നേഹിക്കുന്ന Tovino 

https://www.youtube.com/watch?v=J0YzPwUbAT8

കർഷകരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുവാൻ വേണ്ടി 2014ൽ തുടങ്ങിയ സംരംഭമാണ് www.entekrishi.com ഇതിന്റെ ഭാഗമായി 2018ൽ കർഷകർക്ക് അവരുടെ മാർക്കറ്റ് എളുപ്പത്തിൽ ഉപയോഗപ്പെടുത്തുവാൻ വേണ്ടി എന്റെകൃഷി.com Version 2 പുറത്തിറക്കി. ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ.സുനിൽ കുമാർ ഉത്കടനം നിർവഹിച്ച ഈ പദ്ധതിയിലൂടെ 26 ഡിസംബർ 2018 തൊട്ട് 26 ജനുവരി 2019 ദിവസത്തനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് 5000 രൂപ നറുക്കെടുപ്പിലൂടെ സമ്മാനം നേടാനുള്ള ഒരു സുവർണാവസരം നൽകിയിരുന്നു. നറുക്കെടുപ്പിന്റെ വിജയിയെ പ്രസിദ്ധ സിനിമ താരം ടോവിനോ തോമസ് കോഴിക്കോട് വെച്ച് നറുക്കെടുത്തു. ശ്രീ. ശശി കുറുപ്പാണ് സമ്മാനത്തിന് അർഹനായിരിക്കുന്നത്. ചാരിറ്റബിൾ ഓർഗനൈസേഷൻ ഭരഭാഗികൾ ജയ്സൻ ജെ ഇളയിടം, അജോമോൻ ജോസ്, സജീവ് ഫിലിപ്, അലൻ പാലകരൻ സമീപം.

Write a review

Note: HTML is not translated!
    Bad           Good

  • Views: 97
  • Location: Kerala(Map)
  • Date Added: 11-02-2019
  • Contact Number: 8589xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Ente Krishi