Please HELP us by sharing our site to all. Digital Farmers Foundation (NGO)

ഫാമിലേക്കു കെയർ ടേക്കർ  കുടുംബത്തെ ആവശ്യമുണ്ട്

ഫാമിലേക്കു കെയർ ടേക്കർ  കുടുംബത്തെ ആവശ്യമുണ്ട്

നിലമ്പുർ നാലു ഏക്കർ ഫാമിലേക്കു താമസിച്ചു  ഫാമിലെയും  ഫാം ഹൌസിലേയും   ജോലികൾ   ചെയ്യാൻ കഴിവുള്ള ഒരു കെയർ ടേക്കർ  കുടുംബത്തെ ആവശ്യമുണ്ട്.  ഭർത്താവും ഭാര്യയും ജോലി ചെയ്യണം. താമസസൗകര്യം, വെള്ളം, വൈദ്യുതി  ലഭ്യമാണ്. കന്നുകാലികളെയും കോഴികളെയും പരിപാലിക്കാനും പച്ചക്കറി കൃഷി നടത്തുവാനും  കഴിവുള്ളവരായിരിക്കണം. 

ശമ്പളം : 20000/  മാസം 

താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടേണ്ട നമ്പർ :  9818294959

Write a review

Note: HTML is not translated!
    Bad           Good

  • Views: 89
  • Location: (Map)
  • Salary Type: Monthly payment
  • Date Added: 25-01-2019
  • Contact Number: 9811xxxxxx Please sign in to view the number
  • Salary : ₹20

Farmer details

View Farmer Page
Please sign in to chat with Manoj