Helpline : +91 9656933339
farm labour care taker 10000 -12000 മാസം 

അട്ടപ്പാടിയിലുള്ള  നാലു ഏക്കർ ഫാമിലേക്കു താമസിച്ചു  ഫാമിലെയും  ഫാം ഹൌസിലേയും   ജോലികൾ   ചെയ്യാൻ കഴിവുള്ള ഒരു കെയർ ടേക്കർ  കുടുംബത്തെ ആവശ്യമുണ്ട്.  ഭർത്താവും ഭാര്യയും ജോലി ചെയ്യണം. താമസസൗകര്യം, വെള്ളം, വൈദ്യുതി  ലഭ്യമാണ്. കന്നുകാലികളെയും കോഴികളെയും പരിപാലിക്കാനും പച്ചക്കറി കൃഷി നടത്തുവാനും  കഴിവുള്ളവരായിരിക്കണം. തമിഴ്/ , മലയാളികൾക്കു മുൻഗണന .

ശമ്പളം : 12000/  മാസം 

താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടേണ്ട നമ്പർ :  9447807651

Write a review

Note: HTML is not translated!
    Bad           Good

farm labour care taker 10000 -12000 മാസം 

  • Views: 237
  • Location: Attappadi(Map)
  • Salary Type: Monthly payment
  • Date Added: 30-12-2018
  • Contact Number: 9447xxxxxx Please sign in to view the number
  • Salary : ₹10,000

Farmer details

View Farmer Page
Please sign in to chat with ligy george