Please HELP us by sharing our site to all. Digital Farmers Foundation (NGO)

കാര്യസ്ഥൻ

കാര്യസ്ഥൻ

പാലക്കാട് ഒരു റബ്ബർ ഫാർമിലേക്ക് എല്ലാ ജോലികളും നോക്കി നടത്താൻ കഴിവുള്ള ഒരു കെയർ ടേക്കറെ ആവശ്യമുണ്ട്. കുടുംബത്തോടെ താമസമാക്കാൻ രണ്ട് ബെഡ്‌റൂമുള്ള വീട് നൽകുന്നതാണ്. ആത്മാർത്ഥതയും കർമ്മനിരതയും നിറഞ്ഞ ദമ്പതികളെ ആവശ്യം. കന്നുകാലികളെയും കോഴികളെയും പരിപാലിക്കാൻ കഴിവുള്ളവരായിരിക്കണം. പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവയിൽ താല്പര്യമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടേണ്ട നമ്പർ 9400134888, 9400140888.

Write a review

Note: HTML is not translated!
    Bad           Good

  • Views: 121
  • Location: Palakkad(Map)
  • Salary Type: Monthly payment
  • Date Added: 15-09-2018
  • Contact Number: Please sign in to view the number
  • Salary : ₹10,000

Farmer details

  • PREMIUM COMTECHS Pramod ,
View Farmer Page
Please sign in to chat with PREMIUM COMTECHS Pramod