Please share our site to your all. Please HELP us.
മല്ലിക പൗൾട്രി ഫാം,വർക്കല

നമസ്കാരം സുഹൃത്തുക്കളെ , ഞങ്ങളുടെ വീടിനോടു ചേർന്നു, സർക്കാർ അംഗീകൃത ലൈസെൻസോടു കൂടി പ്രവർത്തിക്കുന്ന ചെറിയ ഒരു സ്ഥാപനമാണ് ഈ ഫാം . ഞങ്ങളുടെ ഫാർമിൽ , കൈരളി, സാസോ, റൈൻബൗ, മറ്റു ഇറച്ചിക്കോഴികൾ ,മറ്റു മുട്ട കോഴികൾ ഇവയൊക്കെ വളർത്തുന്നുണ്ട് .ഡേ ഓൾഡ് (ഒരു ദിവസം ) പ്രായമായതു മുതൽ വാക്‌സിനേഷൻ ഒകെ കൊടുത്തു തീർത്ത ഒരു മാസം ,ഒന്നര മാസം പ്രായം ആയ കോഴികളെ ഫാമിൽ നിന്നും വില്കപ്പെടുന്നുണ്ട് . കൂടാതെ ,നല്ലയിനം നാടൻ കോഴികളുടെ മുട്ടകൾ ,ന്യായമായ വിലയില് വിപണിയിൽ വിൽക്കുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾ അറിയുവാനായി ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിക്കുന്നു .

ഫോൺ : 9207873740

ഫോൺ : 8921033625

വിലാസം : മല്ലിക പൗൾട്രി ഫാം  , വർക്കല 

ജില്ല : തിരുവനന്തപുരം  .

 

 

Write a review

Note: HTML is not translated!
    Bad           Good

മല്ലിക പൗൾട്രി ഫാം,വർക്കല

  • Views: 116
  • Farm:
  • Location: Varkala(Map)
  • Date Added: 08-11-2018
  • Contact Number: 9207xxxxxx Please sign in to view the number

Tags: മുട്ട കോഴികൾ, ഇറച്ചി കോഴികൾ, കൈരളി, സാസോ, കോഴികൾ, chicken, kairali, saso,

Farmer details

View Farmer Page
Please sign in to chat with Mallika Chicken Farms