Helpline : +91 9656933339
കാർഷിക മേള കേരളത്തിൽ

കൊച്ചി: അഗ്രികള്‍ച്ചര്‍ അക്വാ പെറ്റ്സ് ബ്രീഡേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് (ആപ്ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ കാര്‍ഷിക-പുഷ്പ മേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും പെറ്റ് ഷോയും ചക്ക ഫെസ്റ്റും മാര്‍ച്ച് 30 മുതല്‍ മെയ് രണ്ടുവരെ നടത്തും.

അസോസിയേഷനിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. മുയല്‍, പൂച്ച, നായ, അലങ്കാരക്കോഴി, പ്രാവ്, ആട്, കാട, അലങ്കാരമത്സ്യം തുടങ്ങിയവയിലെ അപൂര്‍വ ഇനങ്ങളെ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തും. മാത്രമല്ല, ഫാം തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.

കാര്‍ഷിക സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ജൈവകര്‍ഷകര്‍ എന്നിവര്‍ക്ക് സൌജന്യനിരക്കില്‍ സ്റ്റാളുകള്‍ നല്‍കും. ആപ്ബാറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാം

Write a review

Note: HTML is not translated!
    Bad           Good

കാർഷിക മേള കേരളത്തിൽ

  • Views: 142
  • Event:
  • Event Date : -
  • Event Time : -
  • Location: (Map)
  • Date Added: 30-11--0001
  • Contact Number: 9961xxxxxx Please sign in to view the number
  • Entry fees: ₹0

Farmer details

View Farmer Page
Please sign in to chat with Kiran